---
title: "കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ"
english_title: "Monday_harthal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/72031/monday_harthal"
published_at: "2022-10-01T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338781394bbc_image_search_1664644836648.jpg"
keywords: []
---

# കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ

> **Lead Summary:** മുതിർന്ന CPM നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ തലശ്ശേരിയിലെത്തിക്കുമെന്നും പൊതുദർശനത്തിന് വെക്കുമെന്നും CPM കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു. മറ്റന്നാൾ കോടിയേരിയുടെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അന്ന് വൈകീട്ട് 3 മണിക്ക് സംസ്കരിക്കും. അന്നേദിവസം(തിങ്കളാഴ്ച) കണ്ണൂർ, തലശ്ശേരി, ധർമടം മണ്ഡലങ്ങളിലും,മാഹിയിലും ഹർത്താൽ സംഘടിപ്പിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

## Article Content

മുതിർന്ന CPM നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ തലശ്ശേരിയിലെത്തിക്കുമെന്നും പൊതുദർശനത്തിന് വെക്കുമെന്നും CPM കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ അറിയിച്ചു. മറ്റന്നാൾ കോടിയേരിയുടെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അന്ന് വൈകീട്ട് 3 മണിക്ക് സംസ്കരിക്കും. അന്നേദിവസം(തിങ്കളാഴ്ച) കണ്ണൂർ, തലശ്ശേരി, ധർമടം മണ്ഡലങ്ങളിലും,മാഹിയിലും ഹർത്താൽ സംഘടിപ്പിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/72031/monday_harthal)