---
title: "ചെറുകുന്ന് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക്  ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "cherukunnu panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71985/cherukunnu-panchayath"
published_at: "2022-10-01T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63383d940cb8c_vac.jpg"
keywords: []
---

# ചെറുകുന്ന് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക്  ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ചെറുകുന്ന് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബ ശ്രീകോഡിനേറ്റർ നിർമല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യഷത വഹിച്ചു. സജീവ് ജന മൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ എന്നിവർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു

## Article Content

ചെറുകുന്ന് പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകർക്ക് ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബ ശ്രീകോഡിനേറ്റർ നിർമല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യഷത വഹിച്ചു. സജീവ് ജന മൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ എന്നിവർ ക്ലാസ്സ്‌ കൈകാര്യം ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71985/cherukunnu-panchayath)