---
title: "സംസ്ഥാന വയോ സേവന പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിന്"
english_title: "kannur dist.panchayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71982/kannur-distpanchayath"
published_at: "2022-10-01T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63383c3d6dd82_vac.jpg"
keywords: []
---

# സംസ്ഥാന വയോ സേവന പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിന്

> **Lead Summary:** സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള വയോ സേവന പുരസ്‌കാരം സാമൂഹ്യ നീതി വകുപ്പ് മന്ത്രിഡോ. ആർ. ബിന്ദുവിൽനിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ വയോജന സൗഹൃദ പദ്ധതികൾക്കാണ് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം. സമ്മാനത്തുക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി സതീഷ് ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.

## Article Content

സംസ്ഥാന സർക്കാരിന്റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള വയോ സേവന പുരസ്‌കാരം സാമൂഹ്യ നീതി വകുപ്പ് മന്ത്രിഡോ. ആർ. ബിന്ദുവിൽനിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന്റെ വയോജന സൗഹൃദ പദ്ധതികൾക്കാണ് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം. സമ്മാനത്തുക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനായി മാറ്റി വെക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി സതീഷ് ബാബു എന്നിവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71982/kannur-distpanchayath)