---
title: "മാടായിപ്പാറയിൽ വിൽപ്പനക്കായി കൊണ്ടുവന്ന വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ"
english_title: "arrested with wat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71951/arrested-with-wat"
published_at: "2022-10-01T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63381fcb8a273_news-card.jpg"
keywords: []
---

# മാടായിപ്പാറയിൽ വിൽപ്പനക്കായി കൊണ്ടുവന്ന വാറ്റ് ചാരായവുമായി യുവാവ് പിടിയിൽ

> **Lead Summary:** പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ . ഹേമന്ത് കുമാറും പാർട്ടിയും ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാടായി പാറയിൽ തവരത്തടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹരിത സംഘം എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് പടിഞ്ഞാറെ വീട്ടിൽ വിനോദ് .പി .വി വയസ്സ്യെ 4 ലിറ്റർ വാറ്റ് ചാരായംവുമായി അറസ്റ്റ് ചെയ്തു. എരു പുരം, വെങ്ങര ,അടുത്തില, വയല പ്ര എന്നി സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാറ്റ് ചാരായം ഫോൺ വിളിച്ചാൽ എത്തിച്ച് നൽക്കുന്നതാണ് ഇയാളുടെ രീതി. നിരവധി പാർട്ടികൾക്കും ഇയാൾ ചാരായം എത്തിച്ച് നൽകിരുന്നു എന്ന് എക്സൈസിന് വ്യക്തമായ വിവരം ഉണ്ട്. പാർട്ടിയിൽ അസ്സി: എ ക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് .ടി, പ്രിവൻറിവ് ഓഫിസർ അബ്ദുൾ നാസർ. ആർ.പി, ഉത്തര മേഖല കമ്മിഷണർ സ്ക്വാഡ് അംഗം രജിരാഗ് പി.പി, സിവിൽ എക്സൈസ് ഓഫിസർമാരായ ഷഫിക്ക് .എം.എം, കലേഷ്.എം വനിത സിവിൽ എക്‌സൈസ് ഓഫിസർ ജൂന .ടി .വി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പയ്യന്നൂർ ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കി കോടതി റിമാൻ്റ് ചെയ്തു.

## Article Content

പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ . ഹേമന്ത് കുമാറും പാർട്ടിയും ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാടായി പാറയിൽ തവരത്തടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹരിത സംഘം എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് പടിഞ്ഞാറെ വീട്ടിൽ വിനോദ് .പി .വി വയസ്സ്യെ 4 ലിറ്റർ വാറ്റ് ചാരായംവുമായി അറസ്റ്റ് ചെയ്തു. എരു പുരം, വെങ്ങര ,അടുത്തില, വയല പ്ര എന്നി സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാറ്റ് ചാരായം ഫോൺ വിളിച്ചാൽ എത്തിച്ച് നൽക്കുന്നതാണ് ഇയാളുടെ രീതി. നിരവധി പാർട്ടികൾക്കും ഇയാൾ ചാരായം എത്തിച്ച് നൽകിരുന്നു എന്ന് എക്സൈസിന് വ്യക്തമായ വിവരം ഉണ്ട്. പാർട്ടിയിൽ അസ്സി: എ ക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ് .ടി, പ്രിവൻറിവ് ഓഫിസർ അബ്ദുൾ നാസർ. ആർ.പി, ഉത്തര മേഖല കമ്മിഷണർ സ്ക്വാഡ് അംഗം രജിരാഗ് പി.പി, സിവിൽ എക്സൈസ് ഓഫിസർമാരായ ഷഫിക്ക് .എം.എം, കലേഷ്.എം വനിത സിവിൽ എക്‌സൈസ് ഓഫിസർ ജൂന .ടി .വി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പയ്യന്നൂർ ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കി കോടതി റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71951/arrested-with-wat)