---
title: "തളിപ്പറമ്പ് നഗരസഭ ലഹരിവിമുക്ത ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം ഒക്ടോബർ 2ന്"
english_title: "anti drug campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71925/anti-drug-campaign"
published_at: "2022-10-01T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63385d7486e1f_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ലഹരിവിമുക്ത ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം ഒക്ടോബർ 2ന്

> **Lead Summary:** തളിപ്പറമ്പ് നഗരസഭ ലഹരിവിമുക്ത ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം ഒക്ടോബർ 2ന്. തളിപ്പറമ്പ് നഗരസഭ ലഹരി വിമുക്ത ക്യാമ്പയിൻ 2022 മുനിസിപ്പൽ തല ഉദ്ഘാടനം ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് മൂത്തേടത്ത് ഹൈസ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. പരിപാടിയിൽ തളിപ്പറമ്പ് നഗരസഭ സെക്രട്ടറി പി കെ സുബൈർ സ്വാഗതവും കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷതയും വഹിക്കും. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സി ഐ.ഐ വി ദിനേശൻ ഉദ്ഘാടനം ചെയ്യും. നബീസ ബീവി( ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ) ഷബിത. എം കെ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ), റജില പി(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ), പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, ഒ സുഭാഗ്യം, കൊടിയിൽ സലീം, വത്സല രാജൻ, ഗീത. പി, നളിനാക്ഷൻ, വിനോദ് ടി വി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. തളിപ്പറമ്പ് എക്സൈസ് സബ് ഇൻസ്‌പെക്ടർ ഷാജി വി വി ക്ലാസ് അവതരിപ്പിക്കും. തളിപ്പറമ്പ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ സത്താർ നന്ദി പറയും

## Article Content

തളിപ്പറമ്പ് നഗരസഭ ലഹരിവിമുക്ത ക്യാമ്പയിൻ മുനിസിപ്പൽ തല ഉദ്ഘാടനം ഒക്ടോബർ 2ന്. തളിപ്പറമ്പ് നഗരസഭ ലഹരി വിമുക്ത ക്യാമ്പയിൻ 2022 മുനിസിപ്പൽ തല ഉദ്ഘാടനം ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് മൂത്തേടത്ത് ഹൈസ്കൂളിൽ വച്ച് സംഘടിപ്പിക്കുന്നു. പരിപാടിയിൽ തളിപ്പറമ്പ് നഗരസഭ സെക്രട്ടറി പി കെ സുബൈർ സ്വാഗതവും കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷതയും വഹിക്കും. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ സി ഐ.ഐ വി ദിനേശൻ ഉദ്ഘാടനം ചെയ്യും. നബീസ ബീവി( ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ) ഷബിത. എം കെ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ), റജില പി(ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ ), പി പി മുഹമ്മദ് നിസാർ, കെ പി ഖദീജ, ഒ സുഭാഗ്യം, കൊടിയിൽ സലീം, വത്സല രാജൻ, ഗീത. പി, നളിനാക്ഷൻ, വിനോദ് ടി വി എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. തളിപ്പറമ്പ് എക്സൈസ് സബ് ഇൻസ്‌പെക്ടർ ഷാജി വി വി ക്ലാസ് അവതരിപ്പിക്കും. തളിപ്പറമ്പ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ സത്താർ നന്ദി പറയും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71925/anti-drug-campaign)