---
title: "ഒറ്റനമ്പർ ലോട്ടറി തട്ടിപ്പിനിടയിൽ ചുഴലി സ്വദേശി പിടിയിൽ"
english_title: "fake lottery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71808/fake-lottery"
published_at: "2022-09-30T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336f49c72d17_DSC_7464_(1).JPG"
keywords: []
---

# ഒറ്റനമ്പർ ലോട്ടറി തട്ടിപ്പിനിടയിൽ ചുഴലി സ്വദേശി പിടിയിൽ

> **Lead Summary:** ഒറ്റനമ്പർ ലോട്ടറി തട്ടിപ്പിനിടയിൽ ചുഴലി സ്വദേശിയെ മയ്യിൽ പോലീസ് പിടികൂടി. ചുഴലി നടയിൽ പീടിക ചിറ്റപ്പടമ്മൽ പവിത്രനാണ് പിടിയിലായത്. ചൂതാട്ടം നടത്തുന്നതിനായി ഉപയോഗിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, ലോട്ടറികൾ, 4000 രൂപ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പട്ടം കേന്ദ്രീകരിച്ച് ഒറ്റനമ്പർ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ് സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

## Article Content

ഒറ്റനമ്പർ ലോട്ടറി തട്ടിപ്പിനിടയിൽ ചുഴലി സ്വദേശിയെ മയ്യിൽ പോലീസ് പിടികൂടി. ചുഴലി നടയിൽ പീടിക ചിറ്റപ്പടമ്മൽ പവിത്രനാണ് പിടിയിലായത്. ചൂതാട്ടം നടത്തുന്നതിനായി ഉപയോഗിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, ലോട്ടറികൾ, 4000 രൂപ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പട്ടം കേന്ദ്രീകരിച്ച് ഒറ്റനമ്പർ ചൂതാട്ടം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ് സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71808/fake-lottery)