---
title: "തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം: തളിപ്പറമ്പിൽ മീലാദ് റാലി ഇന്ന് വൈകുന്നേരം 4.00ക്ക്"
english_title: "meelad rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71752/meelad-rally"
published_at: "2022-09-30T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336aa174f09c_vac.jpg"
keywords: []
---

# തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം: തളിപ്പറമ്പിൽ മീലാദ് റാലി ഇന്ന് വൈകുന്നേരം 4.00ക്ക്

> **Lead Summary:** **തളിപ്പറമ്പ് :**തിരുനബി പ്രപഞ്ചത്തിൻറെ വെളിച്ചം എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാമ്പയിൻറെ ഭാഗമായി തളിപ്പറമ്പ് സോൺ കമ്മിറ്റി ഈ മാസം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 4 ന് തളിപ്പറമ്പിൽ മീലാദ് റാലി സംഘടിപ്പിക്കും. ബദ്‌രിയ്യാ നഗറിൽ നിന്ന് ആരംഭിച്ച് ഹൈവേയിൽ സമാപിക്കും. മിലാദ് റാലിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി അബുബക്ർ മുസ്ലിയാർ പട്ടുവം, എം.വി.അബ്ദു റഹ്മാൻ ബാഖവി, പി.പി.അബ്ദുൾ ഹകീം സഅദി, പി.കെ. അലിക്കുഞ്ഞി ദാരിമി, പി.കെ. ഉമർ മുസ്ലിയാർ, മുസ്തഫ ഹാജി പനാമ, അബ്ദുൽ ഖാദിർ സഖാഫി മുതുകുട, ബി.എ അലി മൊഗ്രാൽ, പി.മുഹമ്മദലി മൗലവി, കെ.പി.അബ്ദുസമദ് അമാനി, മുഹമ്മദ് മുസ്‌ലിയാർ കാന ങ്ങാട്, കെ.പി.അബ്ദുൽ ജബ്ബാർ ഹാജി, കെ.വി.അബ്ദുൾ ഹകീം സഖാഫി, കെ.മുഹമ്മദ് അനസ് അമാനി, എം.അബ്ദു റഹ് മാൻ കല്ലായി, കെ.പി മുഹമ്മദ് കുഞ്ഞി അമാനി, ഹാഫിള് ഒ.സി അഷ്ക്കർ സഖാഫി, നേതൃത്വം നൽകും. കെ.അബ്ദുറശീദ് നരിക്കോട് നബി സ്നേഹ പ്രഭാഷണം നടത്തും.

## Article Content

**തളിപ്പറമ്പ് :**തിരുനബി പ്രപഞ്ചത്തിൻറെ വെളിച്ചം എന്ന ശീർഷകത്തിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാമ്പയിൻറെ ഭാഗമായി തളിപ്പറമ്പ് സോൺ കമ്മിറ്റി ഈ മാസം 30 ന് വെള്ളിയാഴ്ച വൈകുന്നേരം 4 ന് തളിപ്പറമ്പിൽ മീലാദ് റാലി സംഘടിപ്പിക്കും. ബദ്‌രിയ്യാ നഗറിൽ നിന്ന് ആരംഭിച്ച് ഹൈവേയിൽ സമാപിക്കും. മിലാദ് റാലിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി അബുബക്ർ മുസ്ലിയാർ പട്ടുവം, എം.വി.അബ്ദു റഹ്മാൻ ബാഖവി, പി.പി.അബ്ദുൾ ഹകീം സഅദി, പി.കെ. അലിക്കുഞ്ഞി ദാരിമി, പി.കെ. ഉമർ മുസ്ലിയാർ, മുസ്തഫ ഹാജി പനാമ, അബ്ദുൽ ഖാദിർ സഖാഫി മുതുകുട, ബി.എ അലി മൊഗ്രാൽ, പി.മുഹമ്മദലി മൗലവി, കെ.പി.അബ്ദുസമദ് അമാനി, മുഹമ്മദ് മുസ്‌ലിയാർ കാന ങ്ങാട്, കെ.പി.അബ്ദുൽ ജബ്ബാർ ഹാജി, കെ.വി.അബ്ദുൾ ഹകീം സഖാഫി, കെ.മുഹമ്മദ് അനസ് അമാനി, എം.അബ്ദു റഹ് മാൻ കല്ലായി, കെ.പി മുഹമ്മദ് കുഞ്ഞി അമാനി, ഹാഫിള് ഒ.സി അഷ്ക്കർ സഖാഫി, നേതൃത്വം നൽകും. കെ.അബ്ദുറശീദ് നരിക്കോട് നബി സ്നേഹ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71752/meelad-rally)