---
title: "പറശ്ശിനിക്കടവിൽ 13 ഗ്രാം എം ഡി എം എയും ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Kannur resident arrested with 13 grams of MDMA and hashish oil in Parassinikkadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7173/kannur-resident-arrested-with-13-grams-of-mdma-and-hashish-oil-in-parassinikkadavu"
published_at: "2021-10-25T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176c314e7906_ne.jpg"
keywords: []
---

# പറശ്ശിനിക്കടവിൽ 13 ഗ്രാം എം ഡി എം എയും ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** **പറശ്ശിനിക്കടവ് : **പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിന് മുന്നിൽ വെച്ച് 13 ഗ്രാം എം ഡി എം എയും ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.

## Article Content

**പറശ്ശിനിക്കടവ് : **പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിന് മുന്നിൽ വെച്ച് 13 ഗ്രാം എം ഡി എം എയും ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ.

കണ്ണൂർ വാരം സ്വദേശി വാരത്തെ ആർ രഞ്ജിത്തിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് റേഞ്ച് അസി.

എക്സൈസ് ഇൻസ്‌പെക്ടർ ടി എച്ച് ഷഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7173/kannur-resident-arrested-with-13-grams-of-mdma-and-hashish-oil-in-parassinikkadavu)