---
title: "വളപട്ടണം പോലീസ് സ്റ്റേഷനെ കുറിച്ച് വ്യാജസന്ദേശം നൽകിയ പ്രതി പിടിയിൽ"
english_title: "false message about Valapatnam police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71635/false-message-about-valapatnam-police-station"
published_at: "2022-09-29T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335b90fe41a5_,.jpg"
keywords: []
---

# വളപട്ടണം പോലീസ് സ്റ്റേഷനെ കുറിച്ച് വ്യാജസന്ദേശം നൽകിയ പ്രതി പിടിയിൽ

> **Lead Summary:** **വളപട്ടണം: **തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വളപട്ടണം പോലീസ് സ്റ്റേഷനെ കുറിച്ച് വ്യാജസന്ദേശം നൽകിയ പ്രതി പിടിയിൽ. അഴീക്കോട് സൗത്തിലെ പൂച്ചാലി ഹൗസിൽ അനിത്ത് കുമാറിനെ യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെയാണ് കൺട്രോൾ റൂമിൽ വിളിച്ച് തെറ്റായ വിവരം ഇയാൾ അറിയിച്ചത്.തുടർന്ന് വിവരങ്ങളും ഫോൺ ചെയ്ത ആളെ കുറിച്ചും വളപട്ടണം പോലീസിന് കൺട്രോൾ റൂമിൽ നിന്ന് വിവരം കൈമാറിയതോടെയാണ് പ്രതിയെ പിടികൂടിയത്

## Article Content

**വളപട്ടണം: **തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വളപട്ടണം പോലീസ് സ്റ്റേഷനെ കുറിച്ച് വ്യാജസന്ദേശം നൽകിയ പ്രതി പിടിയിൽ. അഴീക്കോട് സൗത്തിലെ പൂച്ചാലി ഹൗസിൽ അനിത്ത് കുമാറിനെ യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെയാണ് കൺട്രോൾ റൂമിൽ വിളിച്ച് തെറ്റായ വിവരം ഇയാൾ അറിയിച്ചത്.തുടർന്ന് വിവരങ്ങളും ഫോൺ ചെയ്ത ആളെ കുറിച്ചും വളപട്ടണം പോലീസിന് കൺട്രോൾ റൂമിൽ നിന്ന് വിവരം കൈമാറിയതോടെയാണ് പ്രതിയെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71635/false-message-about-valapatnam-police-station)