---
title: "ബൈക്കിടിച്ച് തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് പരിക്ക്"
english_title: "Excise Preventive Officer injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71554/excise-preventive-officer-injured"
published_at: "2022-09-29T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63355cbd9455c_news-card.jpg"
keywords: []
---

# ബൈക്കിടിച്ച് തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ്: ** കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്കും ബൈക്ക് യാത്രികനും ദേഹത്ത് വീണ് തളിപ്പറമ്പ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് സി.ഐ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിനാണ് പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ദേശീയപാതയില്‍ ചുടലയില്‍ വെച്ചായിരുന്നു സംഭവം. കൈയിലെ എല്ലുകള്‍ പൊട്ടിയ അഷറഫിന്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് അദ്ദേഹം അറിയിച്ചു

## Article Content

**തളിപ്പറമ്പ്: ** കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്കും ബൈക്ക് യാത്രികനും ദേഹത്ത് വീണ് തളിപ്പറമ്പ് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് സി.ഐ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിനാണ് പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ദേശീയപാതയില്‍ ചുടലയില്‍ വെച്ചായിരുന്നു സംഭവം. കൈയിലെ എല്ലുകള്‍ പൊട്ടിയ അഷറഫിന്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് അദ്ദേഹം അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71554/excise-preventive-officer-injured)