---
title: "എം.വി ഗോവിന്ദൻ നിര്യാതനായി"
english_title: "mv govindan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71457/mv-govindan"
published_at: "2022-09-29T08:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63350d33c352c_Untitled-2_web.jpg"
keywords: []
---

# എം.വി ഗോവിന്ദൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **പാലേരിപ്പറമ്പ അരിയിൽ ഈസ്റ്റ് എൽ പി സ്കൂളിന് സമീപത്തെ എം വി ഗോവിന്ദൻ നിര്യാതനായി. സി പി ഐ(എം) ലോക്കൽ കമ്മിറ്റി മുൻ അംഗം, പഞ്ചളായി ബ്രാഞ്ച് സിക്രട്ടറി,തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, കൂവോട് പബ്ലിക് ലൈബ്രറി സിക്രട്ടറി,ലൈബ്രേറിയൻ, കർഷക സംഘം വില്ലേജ് സിക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മാധവി. മക്കൾ-സുരേഷ്(കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരൻ ) രാജേഷ് (വിമുക്ത ഭടൻ ) മരുമക്കൾ-സീമ,ശ്രീകല. സഹോദരങ്ങൾ-യശോദ (കവിണിശേരി), നാരായണി(മണ്ടൂർ), എം വി ഗോപാലൻ(IRPC തളിപ്പറമ്പ് സൗത്ത് കൺവീനർ),ജാനകി. ഇന്ന് രാവിലെ 11 മണിക്ക് കൂവോട് വായനശാലാ ഹാളിൽ പൊതുദർശ്ശനം, സംസ്ക്കാരം 12 മണിക്ക് കൂവോട് തണ്ടാണി പൊതു ശ്മശാനത്തിൽ.

## Article Content

**തളിപ്പറമ്പ്: **പാലേരിപ്പറമ്പ അരിയിൽ ഈസ്റ്റ് എൽ പി സ്കൂളിന് സമീപത്തെ എം വി ഗോവിന്ദൻ നിര്യാതനായി. സി പി ഐ(എം) ലോക്കൽ കമ്മിറ്റി മുൻ അംഗം, പഞ്ചളായി ബ്രാഞ്ച് സിക്രട്ടറി,തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്, കൂവോട് പബ്ലിക് ലൈബ്രറി സിക്രട്ടറി,ലൈബ്രേറിയൻ, കർഷക സംഘം വില്ലേജ് സിക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ മാധവി. മക്കൾ-സുരേഷ്(കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരൻ ) രാജേഷ് (വിമുക്ത ഭടൻ ) മരുമക്കൾ-സീമ,ശ്രീകല. സഹോദരങ്ങൾ-യശോദ (കവിണിശേരി), നാരായണി(മണ്ടൂർ), എം വി ഗോപാലൻ(IRPC തളിപ്പറമ്പ് സൗത്ത് കൺവീനർ),ജാനകി. ഇന്ന് രാവിലെ 11 മണിക്ക് കൂവോട് വായനശാലാ ഹാളിൽ പൊതുദർശ്ശനം, സംസ്ക്കാരം 12 മണിക്ക് കൂവോട് തണ്ടാണി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71457/mv-govindan)