---
title: "ലഹരിമുക്ത കല്യാശ്ശേരി; ജാഗ്രതാ സമിതി രൂപീകരണ യോഗം നടന്നു"
english_title: "anti drug kalyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71449/anti-drug-kalyassery"
published_at: "2022-09-29T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633508d60eb25_vac.jpg"
keywords: []
---

# ലഹരിമുക്ത കല്യാശ്ശേരി; ജാഗ്രതാ സമിതി രൂപീകരണ യോഗം നടന്നു

> **Lead Summary:** ലഹരി മുക്ത കല്യാശേരി ജാഗ്രതാ സമിതി രൂപികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്സ് പ്രസിഡണ്ട് നിഷ, ബ്ലോക്ക് മെമ്പർ കെ. .പ്രീത, എക്സസൈസ് ഓഫീസർ സീമ , രാജേഷ് പോലീസ്, സി പ്രതീപൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടരി എം എം രമ സ്വാഗതവും ; ഇ മോഹനൻ നന്ദിയും പറഞ്ഞു

## Article Content

ലഹരി മുക്ത കല്യാശേരി ജാഗ്രതാ സമിതി രൂപികരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്സ് പ്രസിഡണ്ട് നിഷ, ബ്ലോക്ക് മെമ്പർ കെ. .പ്രീത, എക്സസൈസ് ഓഫീസർ സീമ , രാജേഷ് പോലീസ്, സി പ്രതീപൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടരി എം എം രമ സ്വാഗതവും ; ഇ മോഹനൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71449/anti-drug-kalyassery)