---
title: "കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ്: അപേക്ഷിക്കാം"
english_title: "kanjirakkolli trucking"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71371/kanjirakkolli-trucking"
published_at: "2022-09-28T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633446815cbe2_vac.jpg"
keywords: []
---

# കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ്: അപേക്ഷിക്കാം

> **Lead Summary:** കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിന് മുന്‍പ് അപേക്ഷിക്കണം. വിലാസം സ്‌പെഷ്യല്‍ ഓഫീസര്‍ , ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, മുഴപ്പിലങ്ങാട്, എടക്കാട് പി ഒ, കണ്ണൂര്‍ 670663. ഫോണ്‍ 9895314639, 9895638164 ഇ മെയില്‍ naasckannur@gmail.com

## Article Content

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് കാഞ്ഞിരക്കൊല്ലിയിലേക്ക് സൗജന്യമായി ട്രക്കിംഗ് സംഘടിപ്പിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഒക്ടോബര്‍ ഏഴിന് മുന്‍പ് അപേക്ഷിക്കണം. വിലാസം സ്‌പെഷ്യല്‍ ഓഫീസര്‍ , ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, മുഴപ്പിലങ്ങാട്, എടക്കാട് പി ഒ, കണ്ണൂര്‍ 670663. ഫോണ്‍ 9895314639, 9895638164 ഇ മെയില്‍ naasckannur@gmail.com

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71371/kanjirakkolli-trucking)