---
title: "വിൽപനക്കായി എത്തിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ"
english_title: "arrest with tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71322/arrest-with-tobacco-products"
published_at: "2022-09-28T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63340d3fc2fa7_vac.jpg"
keywords: []
---

# വിൽപനക്കായി എത്തിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

> **Lead Summary:** **പഴയങ്ങാടി:** വിൽപനക്കായി എത്തിച്ച 1431 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി അഷറഫിനെയാണ് എസ്.ഐ.രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ എ. എസ്.ഐ.ബാലകൃഷ്ണനും സംഘവും പിടികൂടിയത്.പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വെച്ചാണ് ചാക്കിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി പ്രതി പിടിയിലായത്. അതേ സമയം കഞ്ചാവു പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി.രാമന്തളി സ്വദേശി റെജിമോനെ യാണ് എസ്.ഐ.രൂപാ മധുസൂദനനും സംഘവും അടുത്തിലയിൽവെച്ച് പിടികൂടിയത്.

## Article Content

**പഴയങ്ങാടി:** വിൽപനക്കായി എത്തിച്ച 1431 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി അഷറഫിനെയാണ് എസ്.ഐ.രൂപ മധുസൂദനൻ്റെ നേതൃത്വത്തിൽ എ. എസ്.ഐ.ബാലകൃഷ്ണനും സംഘവും പിടികൂടിയത്.പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വെച്ചാണ് ചാക്കിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി പ്രതി പിടിയിലായത്. അതേ സമയം കഞ്ചാവു പൊതിയുമായി യുവാവിനെ പോലീസ് പിടികൂടി.രാമന്തളി സ്വദേശി റെജിമോനെ യാണ് എസ്.ഐ.രൂപാ മധുസൂദനനും സംഘവും അടുത്തിലയിൽവെച്ച് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71322/arrest-with-tobacco-products)