---
title: "ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ അവധി"
english_title: "Holiday for higher education"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/71273/holiday-for-higher-education"
published_at: "2022-09-28T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333e84e943ac_vac.jpg"
keywords: []
---

# ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് മൂന്ന് ദിവസത്തെ അവധി

> **Lead Summary:** ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സർവകലാശാല പഠന വിഭാഗങ്ങൾക്കും അവധി ആയിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി ദിവസങ്ങളിലും പൊതു അവധിയാണ്.

## Article Content

ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ മൂന്നിന് ഉന്നത വിദ്യാഭ്യാസ സ്ഥനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സർവകലാശാല പഠന വിഭാഗങ്ങൾക്കും അവധി ആയിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. ഒക്ടോബർ 4 മഹാനവമി, ഒക്ടോബർ 5 വിജയദശമി ദിവസങ്ങളിലും പൊതു അവധിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/71273/holiday-for-higher-education)