ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താത്കാലിക വിലക്ക്

ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താത്കാലിക വിലക്ക്
Sep 27, 2022 05:26 PM | By Thaliparambu Admin

കൊച്ചി | ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് വരുന്നു. ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ശ്രീനാഥ് ഭാസി ഇതിനകം തെറ്റ് സമ്മതിച്ചിട്ടുണ്ട്. കേസ് നടപടികളില്‍ ഇടപെടില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പോലീസിന് പരാതി നല്‍കിയതിനൊപ്പം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും യുവതി പരാതി നല്‍കിയിരുന്നു.

ഇത് പരിഗണിച്ചാണ് അസോസിയേഷന്റെ തീരുമാനം. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രീനാഥ് ഭാസിയില്‍ നിന്നും മയക്ക് മരുന്ന് പരിശോധനക്കായി പോലീസ് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. നഖം, രക്തം, മുടി എന്നിവയുടെ സാമ്പിളാണ് ശേഖരിച്ചത്.

srinath-bhasi-banned-from-movies

Next TV

Related Stories
വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു

Apr 18, 2024 10:13 PM

വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി മറിഞ്ഞു

വളപട്ടണത്ത് ഡിവൈഡറിൽ ഇടിച്ച് ലോറി...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

Apr 18, 2024 10:08 PM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളിപ്പിനിടെ ആന...

Read More >>
കെ സുധാകരന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവം: പൊലീസിൽ പരാതി നൽകി

Apr 18, 2024 08:24 PM

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവം: പൊലീസിൽ പരാതി നൽകി

കെ സുധാകരന്റെ തിരഞ്ഞെടുപ്പ് ബോർഡുകളും മറ്റും നശിപ്പിച്ച സംഭവം: പൊലീസിൽ പരാതി...

Read More >>
പാമ്പുരുത്തിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Apr 18, 2024 08:20 PM

പാമ്പുരുത്തിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാമ്പുരുത്തിയിൽ സംഘടിപ്പിച്ച യു.ഡി.എഫ് കുടുംബ സംഗമം എം കെ മുനീർ എം.എൽ.എ ഉദ്ഘാടനം...

Read More >>
സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം

Apr 18, 2024 04:27 PM

സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍ നിയന്ത്രണം

സ്വകാര്യ ടൂറിസ്റ്റ് ബസുകളുടെ ടിക്കറ്റ് നിരക്കിലും സര്‍ക്കാര്‍...

Read More >>
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു

Apr 18, 2024 04:25 PM

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ്...

Read More >>
Top Stories