---
title: "പി.ഗോവിന്ദൻ മാസ്റ്ററെ അനുസ്മരിച്ചു."
english_title: "p_govindan_master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70927/p_govindan_master"
published_at: "2022-09-26T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331b83a22206_WhatsApp_Image_2022-09-26_at_8.02.35_PM.jpeg"
keywords: []
---

# പി.ഗോവിന്ദൻ മാസ്റ്ററെ അനുസ്മരിച്ചു.

> **Lead Summary:** ഒരു നാടിനെയാകെ ശാസ്ത്രാവബോധത്തിൻ്റെ വെളിച്ചത്തിൽ കൈ പിടിച്ച് മുന്നോട്ട് നടത്താൻ ജീവിതകാലം മുഴുവൻ വിശ്രമമില്ലാതെ പ്രയത്നിച്ച പി.ഗോവിന്ദൻ മാസ്റ്ററെ അനുസ്മരിച്ചു.

## Article Content

ഒരു നാടിനെയാകെ ശാസ്ത്രാവബോധത്തിൻ്റെ വെളിച്ചത്തിൽ കൈ പിടിച്ച് മുന്നോട്ട് നടത്താൻ ജീവിതകാലം മുഴുവൻ വിശ്രമമില്ലാതെ പ്രയത്നിച്ച പി.ഗോവിന്ദൻ മാസ്റ്ററെ അനുസ്മരിച്ചു.

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറ് വിതരണവും അനുസ്മരണ സമ്മേളനവും ശ്രീ.എം.വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ: കെ.കെ.രത്നകുമാരി പ്രഭാഷണം നടത്തി.കെ.വി.ബാലകൃഷ്ണൻ സ്വാഗതവും പി.മനോഹരൻ മാസ്റ്റർ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70927/p_govindan_master)