---
title: "വെള്ളാവ് സാംസ്‌കാരിക ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച 35 ദിവസത്തെ കഠിന  സായുധ സേന പരിശീലന ക്യാമ്പ് സമാപിച്ചു"
english_title: "vellav_vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70849/vellav_vayanashala"
published_at: "2022-09-26T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63316e58c1f42_last.png"
keywords: []
---

# വെള്ളാവ് സാംസ്‌കാരിക ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച 35 ദിവസത്തെ കഠിന  സായുധ സേന പരിശീലന ക്യാമ്പ് സമാപിച്ചു

> **Lead Summary:** വെള്ളാവ് സാംസ്‌കാരിക ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച 35 ദിവസത്തെ കഠിന സായുധ സേന പരിശീലന ക്യാമ്പിന് ഇന്നലെ ഔദ്യോഗിക സമാപനം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി പി പി ദിവ്യ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.. പരിയാരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി. ടി ഷീബ പ്രദേശത്തെ വിമുക്ത ഭടന്മാരെ ആദരിച്ചു. സി ബാലകൃഷ്ണൻ, പി പി രഘു, പി അനിത, ടി.പി രജനി, കെ വി മധു, പി രാമചന്ദ്രൻ, ശരത്ത് പി.വി പരിശീലകർ സുമേഷ് കെവി, ചന്ദ്രൻ കരിക്കൻ, എന്നിവർ സംസാരിച്ചു , സി പവിത്രൻ അധ്യക്ഷത വഹിച്ചു, എം വിജു സ്വാഗതം പറഞ്ഞു.. ക്യാമ്പിലെ ഉദ്യോഗാർഥികളുടെ ക്രോസ്സ് കൺട്രിയും സംഘടിപ്പിച്ചു.

## Article Content

വെള്ളാവ് സാംസ്‌കാരിക ഗ്രന്ഥാലയം & വായനശാല സംഘടിപ്പിച്ച 35 ദിവസത്തെ കഠിന സായുധ സേന പരിശീലന ക്യാമ്പിന് ഇന്നലെ ഔദ്യോഗിക സമാപനം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി പി പി ദിവ്യ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.. പരിയാരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി. ടി ഷീബ പ്രദേശത്തെ വിമുക്ത ഭടന്മാരെ ആദരിച്ചു. സി ബാലകൃഷ്ണൻ, പി പി രഘു, പി അനിത, ടി.പി രജനി, കെ വി മധു, പി രാമചന്ദ്രൻ, ശരത്ത് പി.വി പരിശീലകർ സുമേഷ് കെവി, ചന്ദ്രൻ കരിക്കൻ, എന്നിവർ സംസാരിച്ചു , സി പവിത്രൻ അധ്യക്ഷത വഹിച്ചു, എം വിജു സ്വാഗതം പറഞ്ഞു.. ക്യാമ്പിലെ ഉദ്യോഗാർഥികളുടെ ക്രോസ്സ് കൺട്രിയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70849/vellav_vayanashala)