---
title: "നിര്യാതയായി"
english_title: "sharada"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70828/sharada"
published_at: "2022-09-26T13:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331589302b62_site-banner.jpg"
keywords: []
---

# നിര്യാതയായി

> **Lead Summary:** കണ്ണപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ എ.സി. കുഞ്ഞമ്പുവിന്റെ പത്നി കണ്ണപുരം മോയൻ റോഡിലെ വിജയ മന്ദിരത്തിൽ പഞ്ചിക്കൽ ശാരദ അന്തരിച്ചു. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് വൈകു. 5 മണിക്ക് പൊന്നച്ചിക്കോവിൽ ശ്മശാനത്തിൽ

## Article Content

കണ്ണപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ എ.സി. കുഞ്ഞമ്പുവിന്റെ പത്നി കണ്ണപുരം മോയൻ റോഡിലെ വിജയ മന്ദിരത്തിൽ പഞ്ചിക്കൽ ശാരദ അന്തരിച്ചു. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. സംസ്ക്കാരം ഇന്ന് വൈകു. 5 മണിക്ക് പൊന്നച്ചിക്കോവിൽ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70828/sharada)