---
title: " 150 മില്ലി ഗ്രാം എം ഡി എം എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍"
english_title: "mdma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70811/mdma"
published_at: "2022-09-26T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63314b3e06b69_WhatsApp_Image_2022-09-26_at_12.11.18_PM.jpeg"
keywords: []
---

#  150 മില്ലി ഗ്രാം എം ഡി എം എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

> **Lead Summary:** പേരാവൂർ : എക്സൈസ് പാർട്ടി കൊട്ടിയൂർ പാൽച്ചുരത്ത് നടത്തിയ പരിശേധനയിൽ 150 മില്ലി ഗ്രാം എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ്‌ കാക്കത്തോട് സി.കെ വീട്ടിൽ ഹാഷിമാണ് പേരാവൂർ എക്സൈസിന്റെ പിടിയിലായത്.

## Article Content

പേരാവൂർ : എക്സൈസ് പാർട്ടി കൊട്ടിയൂർ പാൽച്ചുരത്ത് നടത്തിയ പരിശേധനയിൽ 150 മില്ലി ഗ്രാം എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ്‌ കാക്കത്തോട് സി.കെ വീട്ടിൽ ഹാഷിമാണ് പേരാവൂർ എക്സൈസിന്റെ പിടിയിലായത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ പദ്മരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ പി,സതീഷ് വി എൻ, സന്തോഷ് കെ , രമീഷ് കെ, ഉത്തമൻ എം എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70811/mdma)