---
title: "സ്കൂൾ കലോത്സവവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു"
english_title: "school art day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70528/school-art-day"
published_at: "2022-09-24T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632f16242b361_vac.jpg"
keywords: []
---

# സ്കൂൾ കലോത്സവവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിണാവ് :** പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂൾ കലോത്സവവും, വിവിധ ക്ലാസ്സുകളിൽ നിന്ന് ഉന്നതവിജയം നേടിയവർക്കുള്ള എൻഡോവ്മെന്റ് വിതരണവും കല്ല്യാശ്ശേരി ​ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അം​ഗം സ്വപ്ന അവിനാശ്, ജീവ ബി, രമാഭായ് ടി കെ, എന്നിവർ സംസാരിച്ചു. പി വി ബിന്ദു സ്വാ​ഗതവും, സി കെ സുജിത്ത് നന്ദിയും പറഞ്ഞു.

## Article Content

**ഇരിണാവ് :** പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂൾ കലോത്സവവും, വിവിധ ക്ലാസ്സുകളിൽ നിന്ന് ഉന്നതവിജയം നേടിയവർക്കുള്ള എൻഡോവ്മെന്റ് വിതരണവും കല്ല്യാശ്ശേരി ​ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അം​ഗം സ്വപ്ന അവിനാശ്, ജീവ ബി, രമാഭായ് ടി കെ, എന്നിവർ സംസാരിച്ചു. പി വി ബിന്ദു സ്വാ​ഗതവും, സി കെ സുജിത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70528/school-art-day)