മ്യൂറൽ പെയിന്റിംഗിൽ മുയ്യം പള്ളിവയൽ സ്വദേശിക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്

മ്യൂറൽ പെയിന്റിംഗിൽ മുയ്യം പള്ളിവയൽ  സ്വദേശിക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്
Oct 25, 2021 10:09 AM | By Thaliparambu Editor

തളിപ്പറമ്പ്: മ്യൂറല്‍ പെയിന്റിഗില്‍ എം.വി.യദുകൃഷ്ണന്‍ ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടി. കുറുമത്തൂര്‍ മുയ്യം പള്ളിവയല്‍ സ്വദേശിയാണ്.

പറശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. മൂന്ന് മാസം കൊണ്ട് തീര്‍ത്ത അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് ആണ് ഇന്ത്യ ബുക്ക്‌സ് റെക്കോര്‍ഡില്‍ ഇടം നേടിയത്. രഞ്ജിത്ത് അരിയില്‍ ആണ് ഗുരു.

ഓയില്‍ പെയിന്റിംഗ്, അക്രലിക് പെയിന്റിംഗ്, വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയവയും യദുകൃഷ്ണന്‍ ചെയ്യുന്നുണ്ട്. ശാസ്ത്രിയ സംഗീതം അഭ്യസിച്ച് ചമ്പൈ സംഗീതോത്സവത്തില്‍ മികവ് തെളിയിച്ചിരുന്നു.

പയ്യന്നൂര്‍ റീസര്‍വ്വേ ഓഫീസിലെ ഹെഡ് സര്‍വേയറും സര്‍വ്വേഫീല്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ എം.വി.രമേശന്റെയും കണിയാരത്ത് മിനിയുടെയും മകനാണ് യദുകൃഷ്ണന്‍.സഹോദരി പൗർണ്ണമി കണ്ണൂർ എ കെ ജി സഹകരണ ഇന്സ്ടിറ്റിയൂട്ടിൽ മൂന്നാം വർഷ ഫിസിയോതെറാപ്പി വിദ്യാര്ഥിനിയാണ്.

India Book of Records for Muyyam Swadeshi in Mural Painting

Next TV

Related Stories
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

May 23, 2022 07:39 PM

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍...

Read More >>
ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

May 23, 2022 07:36 PM

ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

ചാർട്ടേർഡ് എഞ്ചിനീയർ...

Read More >>
കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

May 23, 2022 07:34 PM

കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

കുരങ്ങുപനി; അതീവജാഗ്രതയില്‍...

Read More >>
അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

May 23, 2022 07:28 PM

അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം...

Read More >>
Top Stories