14കാരൻ സ്കൂട്ടർ ഓടിച്ചതിന് പിതാവിനും വാഹന ഉടമയ്ക്കുമെതിരെ കേസ്

14കാരൻ സ്കൂട്ടർ ഓടിച്ചതിന് പിതാവിനും വാഹന ഉടമയ്ക്കുമെതിരെ കേസ്
Sep 24, 2022 03:23 PM | By Thaliparambu Editor

കൗമാരക്കാരൻ സ്കൂട്ടർ ഓടിച്ച് പോലീസ് പിടിയിലായി പിതാവിനും വാഹന ഉടമയ്ക്കുമെതിരെ പോലീസ് കേസെടുത്തു.കുട്ടിയുടെ പിതാവ് കുറുമാത്തൂർ കടവിലെ എ.ഇബ്രാഹിം (55), കുട്ടി ഓടിച്ച കെ.എൽ.59. എം.94 23 നമ്പർ സ്കൂട്ടർ ഉടമ കുറുമാത്തൂർ കടവിലെ പുതിയകത്ത് മുനവിർ (26) എന്നിവർക്കെതിരെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇന്നലെ രാത്രി കാലപട്രോളിംഗിനിടെയാണ് കുറുമാത്തൂർ കീരി യാട് വെച്ച് കൗമാരക്കാരൻ വാഹനവുമായി പോലീസ് പിടിയിലായത്. പിതാവിനും വാഹന ഉടമക്കും പോലീസ് നോട്ടീസ് നൽകി.

Case against father and vehicle owner

Next TV

Related Stories
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

Apr 19, 2024 02:41 PM

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ...

Read More >>
അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 02:23 PM

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

Apr 19, 2024 12:49 PM

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ...

Read More >>
കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

Apr 19, 2024 12:45 PM

കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍ അറസ്റ്റില്‍

കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയവര്‍...

Read More >>
ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

Apr 19, 2024 12:36 PM

ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ തീപ്പിടിച്ചു

ശക്തമായ ചൂടിനൊപ്പം തീപ്പിടുത്തവും വ്യാപകമായി : നാലിടങ്ങളിൽ എക്കറോളം സ്ഥലങ്ങളിൽ...

Read More >>
Top Stories