---
title: "ഡി വൈ എഫ് ഐ ലഹരിക്കെതിരെ "ജനകീയ കവചം" പരിപാടി സംഘടിപ്പിച്ചു"
english_title: "dyfi kuttyery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70427/dyfi-kuttyery"
published_at: "2022-09-24T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ea94c66016_vac.jpg"
keywords: []
---

# ഡി വൈ എഫ് ഐ ലഹരിക്കെതിരെ "ജനകീയ കവചം" പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** > ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി ലഹരിക്കെതിരെ "ജനകീയ കവചം" പരിപാടി സംഘടിപ്പിച്ചു സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മുഖ്യ അതിഥിയായി എ വി സതീഷ് ( അസിസ്റ്റന്റ് പോലീസ് കമ്മീഷൻ ഓഫീസ് കണ്ണൂർ) ക്ലാസ് കൈകാര്യം ചെയ്തു. പരിപാടിയിൽ ആശംസ അർപ്പിച്ചുകൊണ്ട് ആർ ഗോപാലൻ മാസ്റ്റർ. സി എച്ച് വിജയൻ. ടി സുനിൽകുമാർ. കെ വി മധു. പി രാമചന്ദ്രൻ. പി വി പ്രസീത. അമൽ പി വി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ മേഖല പ്രസിഡന്റ്‌ ശരത്ത് പിവി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വിന്ദാസ് കെ.വി സ്വാഗതം പറഞ്ഞു. തുടർന്ന് ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു

## Article Content

> ഡി വൈ എഫ് ഐ കുറ്റ്യേരി വെസ്റ്റ് മേഖലാ കമ്മിറ്റി ലഹരിക്കെതിരെ "ജനകീയ കവചം" പരിപാടി സംഘടിപ്പിച്ചു സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മുഖ്യ അതിഥിയായി എ വി സതീഷ് ( അസിസ്റ്റന്റ് പോലീസ് കമ്മീഷൻ ഓഫീസ് കണ്ണൂർ) ക്ലാസ് കൈകാര്യം ചെയ്തു. പരിപാടിയിൽ ആശംസ അർപ്പിച്ചുകൊണ്ട് ആർ ഗോപാലൻ മാസ്റ്റർ. സി എച്ച് വിജയൻ. ടി സുനിൽകുമാർ. കെ വി മധു. പി രാമചന്ദ്രൻ. പി വി പ്രസീത. അമൽ പി വി തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ മേഖല പ്രസിഡന്റ്‌ ശരത്ത് പിവി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വിന്ദാസ് കെ.വി സ്വാഗതം പറഞ്ഞു. തുടർന്ന് ജാഗ്രതാ സമിതി രൂപീകരിക്കുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70427/dyfi-kuttyery)