---
title: "എൻ ഡി പി എസ് സ്പെഷൽ ഡ്രൈവ്; കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "ndps special drive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70391/ndps-special-drive"
published_at: "2022-09-24T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e8baa98c80_news-card.jpg"
keywords: []
---

# എൻ ഡി പി എസ് സ്പെഷൽ ഡ്രൈവ്; കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വിയും പാർട്ടിയും ബാവുപ്പറമ്പ - കോൾ മൊട്ട ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പൂവത്തും കുന്ന് എന്ന സ്ഥലത്ത് വെച്ച് 25 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശി ഷേക്ക് സന്തു (വയസ്സ് 45/2022), എന്നയാളുടെ പേരിൽ ഒരു എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവർ

## Article Content

എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വിയും പാർട്ടിയും ബാവുപ്പറമ്പ - കോൾ മൊട്ട ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ പൂവത്തും കുന്ന് എന്ന സ്ഥലത്ത് വെച്ച് 25 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെസ്റ്റ് ബംഗാൾ സ്വദേശി ഷേക്ക് സന്തു (വയസ്സ് 45/2022), എന്നയാളുടെ പേരിൽ ഒരു എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70391/ndps-special-drive)