---
title: "തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ നവരാത്രി ആഘോഷം ഒക്ടോബർ 1 മുതൽ4 വരെ "
english_title: "thrichambaram temble"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70384/thrichambaram-temble"
published_at: "2022-09-24T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632e87d54340b_vac.jpg"
keywords: []
---

# തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ നവരാത്രി ആഘോഷം ഒക്ടോബർ 1 മുതൽ4 വരെ 

> **Lead Summary:** **തളിപ്പറമ്പ്: **തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ ആഭമുഖ്യത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 1 മുതൽ 4 വരെ തൃച്ചംബരം പൂന്തുരുത്തിത്തോടിന് സമീപം നടക്കും. ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ശനിയാഴ്ച്ച രാത്രി 7 ന് ഐഡിയ സ്റ്റാർ സിംഗർഫെയിം റോഷൻ നിർവ്വഹിക്കും. സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാൽ അധ്യക്ഷത വഹിക്കും. സെക്രട്ടെറി അശോക് കുമാർ സ്വാഗതവും രാജേഷ് പുത്തലത്ത് നന്ദിയും പറയും. തുടർന്ന് തിരുവാതിരക്കളി, സംഗീത കച്ചേരി, രണ്ടിന് രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങൾ, മൂന്നിന് രാത്രി 7 മണിക്ക് ഭക്തിഗാനമേള, നാലിന് പ്രഭാഷണം, ഭജൻസ്

## Article Content

**തളിപ്പറമ്പ്: **തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയുടെ ആഭമുഖ്യത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 1 മുതൽ 4 വരെ തൃച്ചംബരം പൂന്തുരുത്തിത്തോടിന് സമീപം നടക്കും. ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ശനിയാഴ്ച്ച രാത്രി 7 ന് ഐഡിയ സ്റ്റാർ സിംഗർഫെയിം റോഷൻ നിർവ്വഹിക്കും. സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാൽ അധ്യക്ഷത വഹിക്കും. സെക്രട്ടെറി അശോക് കുമാർ സ്വാഗതവും രാജേഷ് പുത്തലത്ത് നന്ദിയും പറയും. തുടർന്ന് തിരുവാതിരക്കളി, സംഗീത കച്ചേരി, രണ്ടിന് രാത്രി 7 മണിക്ക് നൃത്തനൃത്യങ്ങൾ, മൂന്നിന് രാത്രി 7 മണിക്ക് ഭക്തിഗാനമേള, നാലിന് പ്രഭാഷണം, ഭജൻസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70384/thrichambaram-temble)