---
title: "ഹർത്താൽ ആക്രമണം: രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "Harthal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70330/harthal"
published_at: "2022-09-23T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dda0b3958a_Police-Jeep.jpg"
keywords: []
---

# ഹർത്താൽ ആക്രമണം: രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** തളിപ്പറമ്പിൽ ഹർത്താലനുകൂലികൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. എളമ്പേരം പാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്സ് ഉടമ പി പി ആസാദിന്റെ പരാതിയിൽ ഹർത്താലനുകൂലികൾ ആയ അൻസാറിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ്. സ്ഥാപനത്തിൽ അതിക്രമിച്ചുകയറി നിർബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിക്കുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും നാശ നഷ്ടം വരുത്തുകയും ചെയ്തു എന്നാണ് പരാതി.

## Article Content

തളിപ്പറമ്പിൽ ഹർത്താലനുകൂലികൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്കെതിരെ പിഡിപിപി ആക്ട് പ്രകാരം പോലീസ് കേസെടുത്തു. എളമ്പേരം പാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്സ് ഉടമ പി പി ആസാദിന്റെ പരാതിയിൽ ഹർത്താലനുകൂലികൾ ആയ അൻസാറിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കും എതിരെയാണ് കേസ്. സ്ഥാപനത്തിൽ അതിക്രമിച്ചുകയറി നിർബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിക്കുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും നാശ നഷ്ടം വരുത്തുകയും ചെയ്തു എന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70330/harthal)