---
title: "മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ്"
english_title: "bomb blast in mattannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70239/bomb-blast-in-mattannur"
published_at: "2022-09-23T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d6e57175f2_news-card.jpg"
keywords: []
---

# മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ്

> **Lead Summary:** മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ് ജനൽ ചില്ല് തകർന്നു. കിടക്കയ്ക്ക് തീപിടിച്ചു സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘമാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് ജില്ലയിൽ പലയിടത്തും ആക്രമണം വ്യാപിക്കുന്ന സാഹചര്യത്തിലാണ്.

## Article Content

മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറ് ജനൽ ചില്ല് തകർന്നു. കിടക്കയ്ക്ക് തീപിടിച്ചു സ്കൂട്ടിയിലെത്തിയ രണ്ടംഗ സംഘമാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവസ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. പോപ്പുലർ ഫ്രണ്ട് ഹർത്താലിനോട് അനുബന്ധിച്ച് ജില്ലയിൽ പലയിടത്തും ആക്രമണം വ്യാപിക്കുന്ന സാഹചര്യത്തിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70239/bomb-blast-in-mattannur)