---
title: "തളിപ്പറമ്പ് എക്സൈസിൻ്റെ മിന്നൽ റെയ്ഡ്; 30 മദ്യവുമായി 3 പേർ പിടിയിൽ "
english_title: "3 persons arrested with liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70165/3-persons-arrested-with-liquer"
published_at: "2022-09-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d43d6afe48_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിൻ്റെ മിന്നൽ റെയ്ഡ്; 30 മദ്യവുമായി 3 പേർ പിടിയിൽ 

> **Lead Summary:** പയ്യന്നൂരിൽ തളിപ്പറമ്പ് എക്സൈസിൻ്റെ മിന്നൽ റെയ്ഡ് 30 മദ്യവുമായി 3 പേർ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 30 കുപ്പി (15ലിറ്റർ) മദ്യവുമായി കരിവെള്ളൂർ സ്വദേശികളായ ജയൻ ,പവിത്രൻ കുഞ്ഞിമംഗലം സ്വദേശിയായ അരുൺകുമാർ എന്നിവരേയാണ് പിടികൂടിയത്. പ്രതികളെ പയ്യന്നൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ ഡ്രൈവർ അജിത്ത്.

## Article Content

പയ്യന്നൂരിൽ തളിപ്പറമ്പ് എക്സൈസിൻ്റെ മിന്നൽ റെയ്ഡ് 30 മദ്യവുമായി 3 പേർ പിടിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി അഷറഫിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 30 കുപ്പി (15ലിറ്റർ) മദ്യവുമായി കരിവെള്ളൂർ സ്വദേശികളായ ജയൻ ,പവിത്രൻ കുഞ്ഞിമംഗലം സ്വദേശിയായ അരുൺകുമാർ എന്നിവരേയാണ് പിടികൂടിയത്. പ്രതികളെ പയ്യന്നൂർ റെയ്ഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ, വിനീത് പി.ആർ ഡ്രൈവർ അജിത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70165/3-persons-arrested-with-liquer)