---
title: "പീഡന കേസിലെ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറിനെ അയോഗ്യനാക്കണമെന്ന് ആവശ്യം"
english_title: "kannur corporation councellor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/70035/kannur-corporation-councellor"
published_at: "2022-09-22T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c5a3711c30_news-card.jpg"
keywords: []
---

# പീഡന കേസിലെ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറിനെ അയോഗ്യനാക്കണമെന്ന് ആവശ്യം

> **Lead Summary:** പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതേസംബന്ധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.കൃഷ്ണകുമാർ 5 കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.ഇന്ന് നടന്ന കോർപ്പറേഷൻ യോഗത്തിൽ കൃഷ്ണകുമാർ പങ്കെടുത്തത് വൻ ബഹളത്തിന് ഇടയാക്കിയിരുന്നു.മേയറുടെ മുറിയിൽ അഭയം നൽകിയെന്ന് എൻ സുകന്യ ആരോപിച്ചു.

## Article Content

പീഡനക്കേസിൽ പ്രതിയായ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതേസംബന്ധിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.കൃഷ്ണകുമാർ 5 കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.ഇന്ന് നടന്ന കോർപ്പറേഷൻ യോഗത്തിൽ കൃഷ്ണകുമാർ പങ്കെടുത്തത് വൻ ബഹളത്തിന് ഇടയാക്കിയിരുന്നു.മേയറുടെ മുറിയിൽ അഭയം നൽകിയെന്ന് എൻ സുകന്യ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/70035/kannur-corporation-councellor)