---
title: "പട്ടുവത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി "
english_title: "Deadbody "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69977/deadbody"
published_at: "2022-09-22T14:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c250b3b0ff_IMG-20220922-WA0065.jpg"
keywords: []
---

# പട്ടുവത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി 

> **Lead Summary:** തളിപ്പറമ്പ് പട്ടുവത്ത് പുരുഷൻ്റെ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് പട്ടുവം കൂത്താട്ട് മൃതദേഹം കണ്ടത്.

## Article Content

തളിപ്പറമ്പ് പട്ടുവത്ത് പുരുഷൻ്റെ പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആണ് പട്ടുവം കൂത്താട്ട് മൃതദേഹം കണ്ടത്.

തളിപ്പറമ്പ് പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69977/deadbody)