---
title: "പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ്: പോപ്പുലർ ഫ്രണ്ട് തളിപ്പറമ്പ് ഹൈവേ ഉപരോധിച്ചു"
english_title: "popular front thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69947/popular-front-thalipparamb"
published_at: "2022-09-22T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c029a7d018_vac.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ്: പോപ്പുലർ ഫ്രണ്ട് തളിപ്പറമ്പ് ഹൈവേ ഉപരോധിച്ചു

> **Lead Summary:** ഇ ഡി , എൻ ഐ എ , സി ബി ഐ തുടങ്ങിയ ഭരണകൂട ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും നേതൃത്വങ്ങളുടെ വീടും റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച്‌ തളിപറമ്പ് ഡിവിഷൻ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. സമാധാനപരമായി നടന്ന ഉപരോധത്തെ പോലീസ് അനാവശ്യ പ്രകോപനം സൃഷ്ടിച്ച് ഡിവിഷൻ പ്രസിഡന്റ ആരിഫ് വി എം ഉൾപ്പെടെ 11 ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പ്രവർത്തകർ പറഞ്ഞു. ആർ എസ് എസ്സിന് ഓശാന പാടുന്ന നടപടികളിൽ നിന്ന് പോലീസ് പിൻന്തിരിയണമെന്നും, അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും പോപുലർ ഫ്രണ്ട് തളിപറമ്പ് ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

ഇ ഡി , എൻ ഐ എ , സി ബി ഐ തുടങ്ങിയ ഭരണകൂട ഏജൻസികളെ ഉപയോഗപ്പെടുത്തി സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും നേതൃത്വങ്ങളുടെ വീടും റെയ്ഡ് നടത്തി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിച്ച്‌ തളിപറമ്പ് ഡിവിഷൻ കമ്മിറ്റി ഹൈവേ ഉപരോധിച്ചു. സമാധാനപരമായി നടന്ന ഉപരോധത്തെ പോലീസ് അനാവശ്യ പ്രകോപനം സൃഷ്ടിച്ച് ഡിവിഷൻ പ്രസിഡന്റ ആരിഫ് വി എം ഉൾപ്പെടെ 11 ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പ്രവർത്തകർ പറഞ്ഞു. ആർ എസ് എസ്സിന് ഓശാന പാടുന്ന നടപടികളിൽ നിന്ന് പോലീസ് പിൻന്തിരിയണമെന്നും, അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും പോപുലർ ഫ്രണ്ട് തളിപറമ്പ് ഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69947/popular-front-thalipparamb)