---
title: "തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് റോഡ് ഉപരോധത്തിൽ സംഘർഷം : പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി"
english_title: "popular front protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69922/popular-front-protest"
published_at: "2022-09-22T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bf510b5300_vac.jpg"
keywords: []
---

# തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് റോഡ് ഉപരോധത്തിൽ സംഘർഷം : പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

> **Lead Summary:** തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് റോഡ് ഉപരോധത്തിൽ സംഘർഷം : പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി തളിപ്പറമ്പിൽ ഇന്ന് പോപ്പുലർ ഫ്രണ്ട് നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർഫ്രണ്ട് തളിപ്പറമ്പ് ഡിവിഷൻ കമ്മിറ്റിയാണ് ദേശീയപാതയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് ഉപരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

## Article Content

തളിപ്പറമ്പിൽ പോപ്പുലർ ഫ്രണ്ട് റോഡ് ഉപരോധത്തിൽ സംഘർഷം : പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി തളിപ്പറമ്പിൽ ഇന്ന് പോപ്പുലർ ഫ്രണ്ട് നടത്തിയ റോഡ് ഉപരോധത്തിൽ സംഘർഷം. ദേശീയ-സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർഫ്രണ്ട് തളിപ്പറമ്പ് ഡിവിഷൻ കമ്മിറ്റിയാണ് ദേശീയപാതയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. റോഡ് ഉപരോധിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69922/popular-front-protest)