---
title: "ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം സംഘടിപ്പിച്ചു"
english_title: "mahila association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69896/mahila-association"
published_at: "2022-09-22T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632be268b1cef_vac.jpg"
keywords: []
---

# ജനാധിപത്യ മഹിളാ അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പട്ടുവം മുറിയാത്തോട് കമ്യൂണി റ്റി ഹാളിൽ (കെ എസ് അമ്മുക്കുട്ടി നഗർ) സംസ്ഥാന ജോ. സെക്രട്ടറി സബിത ബീഗം ഉദ്ഘാടനം ചെയ്തു. ടി ലത പ്രവർത്തന റിപ്പോർട്ടും ദീഷ്ണ പ്രസാദ് സംഘടനാ റിപ്പോ ർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, വി കെ പ്രകാശിനി, എ മാധവി, ഒ സുഭാഗ്യം, കെ കരുണാകരൻ, പി ടി രുഗ്മിണി, പി ശ്രീമതി, ഡോണ വിൻസന്റ്, എ ജി തങ്കമണി, വി സതീദേവി എന്നി വർ സംസാരിച്ചു. പ്രഭാത് കലാസമിതി സംഗീത ശിൽപ്പം അവതരിപ്പിച്ചു. ഭാരവാഹികൾ: വി സതീദേവി (പ്രസിഡന്റ്), പി ടി രുഗ്മിണി, എ ജി തങ്കമണി (വൈസ് പ്രസിഡന്റ്), ടി ലത (സെക്രട്ടറി), പി വത്സല, ടി ഗൗരി (ജോ. സെക്രട്ടറി), കെ അമ്മാളു (ട്രഷറർ).

## Article Content

ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പട്ടുവം മുറിയാത്തോട് കമ്യൂണി റ്റി ഹാളിൽ (കെ എസ് അമ്മുക്കുട്ടി നഗർ) സംസ്ഥാന ജോ. സെക്രട്ടറി സബിത ബീഗം ഉദ്ഘാടനം ചെയ്തു. ടി ലത പ്രവർത്തന റിപ്പോർട്ടും ദീഷ്ണ പ്രസാദ് സംഘടനാ റിപ്പോ ർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, വി കെ പ്രകാശിനി, എ മാധവി, ഒ സുഭാഗ്യം, കെ കരുണാകരൻ, പി ടി രുഗ്മിണി, പി ശ്രീമതി, ഡോണ വിൻസന്റ്, എ ജി തങ്കമണി, വി സതീദേവി എന്നി വർ സംസാരിച്ചു. പ്രഭാത് കലാസമിതി സംഗീത ശിൽപ്പം അവതരിപ്പിച്ചു. ഭാരവാഹികൾ: വി സതീദേവി (പ്രസിഡന്റ്), പി ടി രുഗ്മിണി, എ ജി തങ്കമണി (വൈസ് പ്രസിഡന്റ്), ടി ലത (സെക്രട്ടറി), പി വത്സല, ടി ഗൗരി (ജോ. സെക്രട്ടറി), കെ അമ്മാളു (ട്രഷറർ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69896/mahila-association)