---
title: "പരിയാരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം"
english_title: "accident in pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69845/accident-in-pariyaram"
published_at: "2022-09-21T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b2461db220_download_(4).jpg"
keywords: []
---

# പരിയാരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം

> **Lead Summary:** പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മുന്നിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരിയാരം കാപ്പുങ്ങലിലെ അർജുൻ, ആഷിഷ് ഇരിട്ടി സ്വദേശികളായ അതുൽ , ഷാനിഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അർജുന്റെയും ആഷിഷിന്റെയും നില ഗുരുതരമാണ്.

## Article Content

പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മുന്നിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരിയാരം കാപ്പുങ്ങലിലെ അർജുൻ, ആഷിഷ് ഇരിട്ടി സ്വദേശികളായ അതുൽ , ഷാനിഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അർജുന്റെയും ആഷിഷിന്റെയും നില ഗുരുതരമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69845/accident-in-pariyaram)