---
title: "തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒത്തുകളി അവസാനിപ്പിക്കണം "
english_title: "thozhilurapp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69790/thozhilurapp"
published_at: "2022-09-21T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632ad639da643_vac.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഒത്തുകളി അവസാനിപ്പിക്കണം 

> **Lead Summary:** **പരിയാരം:**തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ ദ്രോഹിക്കുന്ന രീതിയിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചു മാസങ്ങളായി തൊഴിൽ ചെയ്ത വിദഗ്ദ തൊഴിലാളികളുടെ വേതനം അനുവദിക്കാതെ കേന്ദ്രസർക്കാരും തൊഴിലാളികൾ ആവശ്യപ്പെട്ട തൊഴിൽ ദിനങ്ങൾ നൽകാൻ സാധിക്കുന്ന ഘട്ടത്തിലും തൊഴിലാളികൾക്ക് മസ്റ്ററോൾ അനുവദിച്ചു നൽകാതെയും ചെയ്തു കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിൻ്റെയും നടപടികൾ തിരുത്തി കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തുന്ന ഒത്തുകളി അവസാനിപ്പിച്ച് തൊഴിലാളികളോട് നീതി കാണിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷതവഹിച്ചു ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ, ഇ.വിജയൻ മാസ്റ്റർ, പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ, പി.നാരായണൻ, പി.വി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം:**തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ ദ്രോഹിക്കുന്ന രീതിയിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ചു മാസങ്ങളായി തൊഴിൽ ചെയ്ത വിദഗ്ദ തൊഴിലാളികളുടെ വേതനം അനുവദിക്കാതെ കേന്ദ്രസർക്കാരും തൊഴിലാളികൾ ആവശ്യപ്പെട്ട തൊഴിൽ ദിനങ്ങൾ നൽകാൻ സാധിക്കുന്ന ഘട്ടത്തിലും തൊഴിലാളികൾക്ക് മസ്റ്ററോൾ അനുവദിച്ചു നൽകാതെയും ചെയ്തു കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിൻ്റെയും നടപടികൾ തിരുത്തി കൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാർ നടത്തുന്ന ഒത്തുകളി അവസാനിപ്പിച്ച് തൊഴിലാളികളോട് നീതി കാണിക്കണമെന്ന് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷതവഹിച്ചു ഡി സി സി സെക്രട്ടറി ഇ.ടി.രാജീവൻ, ഇ.വിജയൻ മാസ്റ്റർ, പി.ആനന്ദകുമാർ, ഐ.വി.കുഞ്ഞിരാമൻ, കെ.രാമകൃഷ്ണൻ, പി.നാരായണൻ, പി.വി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69790/thozhilurapp)