---
title: "തളിപ്പറമ്പ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് അനകൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം: യൂത്ത് കോൺഗ്രസ്‌"
english_title: "youth congress thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69713/youth-congress-thalipparamba"
published_at: "2022-09-21T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632aa52c36626_vac.jpg"
keywords: []
---

# തളിപ്പറമ്പ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് അനകൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം: യൂത്ത് കോൺഗ്രസ്‌

> **Lead Summary:** തളിപ്പറമ്പ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് അനകൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം :യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ്. തളിപ്പറമ്പ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് അനകൃതമായി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നു. ഇത് മൂലം വിദ്യാർത്ഥികൾക്കും, കച്ചവടക്കാർക്കും, ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കും, കാൽനട യാത്രക്കാർക്കും, വളരെ പ്രയാസകരമായി മാറുന്നു. ആശുപത്രിക്കു മുൻപിൽ നിന്ന് അനകൃതമായി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത് ഒഴിവാക്കുവാനും, ബസ് സ്റ്റോപ്പിനു മുൻപിൽ ബോർഡ് സ്ഥാപിച്ചു കൊണ്ട് ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതുമായി ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകിയതായി യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സി കെ സായൂജ് അറിയിച്ചു.

## Article Content

തളിപ്പറമ്പ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് അനകൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം :യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡന്റ്‌ സികെ സായൂജ്. തളിപ്പറമ്പ ഗവണ്മെന്റ് ആശുപത്രി പരിസരത്ത് അനകൃതമായി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നു. ഇത് മൂലം വിദ്യാർത്ഥികൾക്കും, കച്ചവടക്കാർക്കും, ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കും, കാൽനട യാത്രക്കാർക്കും, വളരെ പ്രയാസകരമായി മാറുന്നു. ആശുപത്രിക്കു മുൻപിൽ നിന്ന് അനകൃതമായി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത് ഒഴിവാക്കുവാനും, ബസ് സ്റ്റോപ്പിനു മുൻപിൽ ബോർഡ് സ്ഥാപിച്ചു കൊണ്ട് ബസ് സ്റ്റോപ്പിൽ ബസുകൾ നിർത്തുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതുമായി ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകിയതായി യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ സി കെ സായൂജ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69713/youth-congress-thalipparamba)