---
title: "രജിസ്റ്റർ നൽകിയ സ്വത്ത് തിരികെ നൽകാത്തതിന് കേസെടുത്തു"
english_title: "Property related case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69640/property-related-case"
published_at: "2022-09-20T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329f0ba11f00_Police-Jeep.jpg"
keywords: []
---

# രജിസ്റ്റർ നൽകിയ സ്വത്ത് തിരികെ നൽകാത്തതിന് കേസെടുത്തു

> **Lead Summary:**  **തളിപ്പറമ്പ്: **കടംവാങ്ങിയ പണത്തിന് പകരം രജിസ്റ്റർ നൽകിയ സ്വത്ത് തിരികെ നൽകാത്തതിന് പോലീസ് കേസെടുത്തു. തളിപ്പ റമ്പ ഫറൂഖ് നഗറിലെ അബൂബക്കർ സിദിഖിന്റെ പരാതിയിൽ മ ചെങ്ങളായി അരിമ്പ്രയിലെ മാങ്ങാട് പുതിയപുരയിൽ കുഞ്ഞുമൊ തീന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ആ 2016 നവമ്പർ പത്തിന് ചെങ്ങളായിൽ വെച്ച് അബൂബക്കർ സിദിഖ് വസ്തു വാങ്ങുന്നതിനായി സുഹൃത്തായ കുഞ്ഞുമൊയ്തീനിൽ ന നിന്ന് 64 ലക്ഷം രൂപ അഞ്ച് ശതമാനം പലിശക്ക് കടംവാങ്ങിയിരു ന്നു. ഇതിന് പകരമായി അബൂബക്കർ സിദിഖിന്റെ സ്വത്ത് രജി സ്റ്റർ ചെയ്തുകൊടുത്തിരുന്നു. എന്നാൽ വസ്തു തിരിച്ച് നൽകാ തിരിക്കുകയും 4,60,000രൂപ അബൂബക്കർ സിദിഖിന് നൽകിയെന്ന സത്യവാങ്ങ്മൂലം വാങ്ങുകയും ചെയ്തിരുന്നു.

## Article Content

 **തളിപ്പറമ്പ്: **കടംവാങ്ങിയ പണത്തിന് പകരം രജിസ്റ്റർ നൽകിയ സ്വത്ത് തിരികെ നൽകാത്തതിന് പോലീസ് കേസെടുത്തു. തളിപ്പ റമ്പ ഫറൂഖ് നഗറിലെ അബൂബക്കർ സിദിഖിന്റെ പരാതിയിൽ മ ചെങ്ങളായി അരിമ്പ്രയിലെ മാങ്ങാട് പുതിയപുരയിൽ കുഞ്ഞുമൊ തീന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ആ 2016 നവമ്പർ പത്തിന് ചെങ്ങളായിൽ വെച്ച് അബൂബക്കർ സിദിഖ് വസ്തു വാങ്ങുന്നതിനായി സുഹൃത്തായ കുഞ്ഞുമൊയ്തീനിൽ ന നിന്ന് 64 ലക്ഷം രൂപ അഞ്ച് ശതമാനം പലിശക്ക് കടംവാങ്ങിയിരു ന്നു. ഇതിന് പകരമായി അബൂബക്കർ സിദിഖിന്റെ സ്വത്ത് രജി സ്റ്റർ ചെയ്തുകൊടുത്തിരുന്നു. എന്നാൽ വസ്തു തിരിച്ച് നൽകാ തിരിക്കുകയും 4,60,000രൂപ അബൂബക്കർ സിദിഖിന് നൽകിയെന്ന സത്യവാങ്ങ്മൂലം വാങ്ങുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69640/property-related-case)