---
title: "കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി"
english_title: "deadbody "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69517/deadbody"
published_at: "2022-09-20T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63297731d3719_download.jpg"
keywords: []
---

# കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

> **Lead Summary:** **പെരിങ്ങോം :** കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.മാത്തിൽ വടശേരി അയോളം സ്വദേശി കുഞ്ഞിരാമൻ്റെ മകൻ ലക്ഷ്മണ ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് അയോളത്തെ ആളൊഴിഞ്ഞ പറമ്പിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 29 മുതൽ ഇയാളെ കാണാതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

## Article Content

**പെരിങ്ങോം :** കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.മാത്തിൽ വടശേരി അയോളം സ്വദേശി കുഞ്ഞിരാമൻ്റെ മകൻ ലക്ഷ്മണ ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് അയോളത്തെ ആളൊഴിഞ്ഞ പറമ്പിൽ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.ഇക്കഴിഞ്ഞ 29 മുതൽ ഇയാളെ കാണാതായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരിങ്ങോം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69517/deadbody)