---
title: "തൃച്ചംബരം ഭാഗത്ത് സ്ഥാപിച്ച യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ"
english_title: "congress flag "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69493/congress-flag"
published_at: "2022-09-20T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632966f8b7ab3_news-card.jpg"
keywords: []
---

# തൃച്ചംബരം ഭാഗത്ത് സ്ഥാപിച്ച യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ

> **Lead Summary:** ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൃച്ചംബരം ഭാഗത്ത് സ്ഥാപിച്ച യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ. തളിപ്പറമ്പ് പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനായി ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.

## Article Content

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി തൃച്ചംബരം ഭാഗത്ത് സ്ഥാപിച്ച യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കൊടിമരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ. തളിപ്പറമ്പ് പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാനായി ശ്രമിക്കുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69493/congress-flag)