---
title: "കെ. പി. ആസ്യ നിര്യാതയായി"
english_title: "k p asya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69474/k-p-asya"
published_at: "2022-09-20T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63295a55585c6_Untitled-2_web.jpg"
keywords: []
---

# കെ. പി. ആസ്യ നിര്യാതയായി

> **Lead Summary:** ഒറപ്പടി, തെക്കെടത്തു വീട്ടിൽ കെ. പി. ആസ്യ നിര്യാതയായി.പരേതരായ ആർ. പി.ആലി കുട്ടിയുടെയും കെ. പി. നബീസയുടെയും മകൾ ആണ്.ഭർത്താവ് ആർ. പി.കാദർ മക്കൾ. മുബീന, ഷഹബൂന ജാമാതാക്കൾ. പി. ഹംസ(കണ്ണൂർ സർവകലാശാല ജീവനക്കാരൻ )സി. പി. അബ്ദുള്ള (ഏഴോo)സഹോദരങ്ങൾ സഫിയ കെ. പി. പരേതരായ അഡ്വ. കെ. പി. മൂസക്കുട്ടി, കെ. പി. ഖാദർ കുട്ടി, കെ. പി. നൂർദ്ധീൻ. കെ. പി. അബ്ദുൽ നാസർ.സംസ്ക്കാരം ഇന്ന് 20.09.2022 രാവിലെ കയരളം വെള്ളിക്കോട്ട് ഖബർസ്ഥാനിൽ.

## Article Content

ഒറപ്പടി, തെക്കെടത്തു വീട്ടിൽ കെ. പി. ആസ്യ നിര്യാതയായി.പരേതരായ ആർ. പി.ആലി കുട്ടിയുടെയും കെ. പി. നബീസയുടെയും മകൾ ആണ്.ഭർത്താവ് ആർ. പി.കാദർ മക്കൾ. മുബീന, ഷഹബൂന ജാമാതാക്കൾ. പി. ഹംസ(കണ്ണൂർ സർവകലാശാല ജീവനക്കാരൻ )സി. പി. അബ്ദുള്ള (ഏഴോo)സഹോദരങ്ങൾ സഫിയ കെ. പി. പരേതരായ അഡ്വ. കെ. പി. മൂസക്കുട്ടി, കെ. പി. ഖാദർ കുട്ടി, കെ. പി. നൂർദ്ധീൻ. കെ. പി. അബ്ദുൽ നാസർ.സംസ്ക്കാരം ഇന്ന് 20.09.2022 രാവിലെ കയരളം വെള്ളിക്കോട്ട് ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69474/k-p-asya)