---
title: "ഭാരത് ജോഡോ യാത്ര: മുടിക്കാനം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി വിളംബര യാത്ര നടത്തി"
english_title: "mudikkanam booth congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69355/mudikkanam-booth-congress"
published_at: "2022-09-19T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632887b4e834f_vac.jpg"
keywords: []
---

# ഭാരത് ജോഡോ യാത്ര: മുടിക്കാനം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി വിളംബര യാത്ര നടത്തി

> **Lead Summary:** **പരിയാരം:**ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് പരിയാരം മണ്ഡലം മുടിക്കാനം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര യാത്ര നടത്തി ഐടിസി മുക്കിൽ നിന്ന് ആരംഭിച്ച് മുടിക്കാനം സെൻ്ററിൽ സമാപിച്ച ജാഥയുടെ സമാപന സമ്മേളനം ഡിസിസി സെക്രട്ടറി മനോജ് കുവേരി ഉൽഘാനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജെയിസൺ മാത്യു അധ്യക്ഷത വഹിച്ചു പി.ആനന്ദകുമാർ, ക്ലീറ്റസ് ചപ്പാരപ്പടവ് , പി.വി.സജീവൻ, ഐ.വി.കുഞ്ഞിരാമൻ, ഇ.വിജയൻ മാസ്റ്റർ ,കെ.ബി. സൈമൺ, എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം:**ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് പരിയാരം മണ്ഡലം മുടിക്കാനം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര യാത്ര നടത്തി ഐടിസി മുക്കിൽ നിന്ന് ആരംഭിച്ച് മുടിക്കാനം സെൻ്ററിൽ സമാപിച്ച ജാഥയുടെ സമാപന സമ്മേളനം ഡിസിസി സെക്രട്ടറി മനോജ് കുവേരി ഉൽഘാനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് ജെയിസൺ മാത്യു അധ്യക്ഷത വഹിച്ചു പി.ആനന്ദകുമാർ, ക്ലീറ്റസ് ചപ്പാരപ്പടവ് , പി.വി.സജീവൻ, ഐ.വി.കുഞ്ഞിരാമൻ, ഇ.വിജയൻ മാസ്റ്റർ ,കെ.ബി. സൈമൺ, എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69355/mudikkanam-booth-congress)