---
title: "ആലക്കോട് സെക്ടർ എസ് എസ് എഫ് സ്നേഹ സമ്മേളനം നെടുവോട് രിഫാഇയ്യയിൽ"
english_title: "alakkode ssf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69240/alakkode-ssf"
published_at: "2022-09-19T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632804a2e5e54_vac.jpg"
keywords: []
---

# ആലക്കോട് സെക്ടർ എസ് എസ് എഫ് സ്നേഹ സമ്മേളനം നെടുവോട് രിഫാഇയ്യയിൽ

> **Lead Summary:** **ആലക്കോട്: **തിരുനബി (സ) പ്രബഞ്ചത്തിൻ്റ വെളിച്ചം എന്ന പ്രമേയവുമായി നടത്തുന്ന ഹൃദയമാന്നെൻ്റ നബി സ്നേഹ സമ്മേളനം അടുത്ത മാസം നാലാം തിയ്യതി നെടുവോടു് രിഫാഇയ്യയിൽ നടത്താൻ എസ് എസ് എഫ് സെക്ടർ കമ്മിറ്റി തീരുമാനിച്ചു ആലക്കോട്‌ സെക്ടറിലെ പതിനൊന്ന് യൂണിറ്റ് കളിൽ നിന്ന് പ്രത്യേകം തിരഞ്ഞടുത്ത പ്രവർത്തകർക്ക് ഉച്ചക്ക് മൂന്ന് മണിക്ക് ക്യാമ്പ് നടക്കും. അഡ്വ.മിദ്ലജ് സഖാഫി നേതൃത്വം നൽകും. ശേഷം വൈകിട്ട് 7 മണിക്ക് സ്നേഹ സന്മേളനത്തിൽ ലുഖ്മാൻ ഫാളിലി മുഖ്യ പ്രഭാഷണം നടത്തും പരിപാടി യുടെ വിജയത്തിന്‌ വേണ്ടി പി എ മൊയ്തു മൗലവി ചെയർമാനും സുബൈർ രയരോം ' കൺവീനറായും ബഷിർ അമാനി ഫിനാൻസ് ആയി വിവിധ സബ് കമ്മിറ്റി നിൽ വിൽ വന്നു****

## Article Content

**ആലക്കോട്: **തിരുനബി (സ) പ്രബഞ്ചത്തിൻ്റ വെളിച്ചം എന്ന പ്രമേയവുമായി നടത്തുന്ന ഹൃദയമാന്നെൻ്റ നബി സ്നേഹ സമ്മേളനം അടുത്ത മാസം നാലാം തിയ്യതി നെടുവോടു് രിഫാഇയ്യയിൽ നടത്താൻ എസ് എസ് എഫ് സെക്ടർ കമ്മിറ്റി തീരുമാനിച്ചു ആലക്കോട്‌ സെക്ടറിലെ പതിനൊന്ന് യൂണിറ്റ് കളിൽ നിന്ന് പ്രത്യേകം തിരഞ്ഞടുത്ത പ്രവർത്തകർക്ക് ഉച്ചക്ക് മൂന്ന് മണിക്ക് ക്യാമ്പ് നടക്കും. അഡ്വ.മിദ്ലജ് സഖാഫി നേതൃത്വം നൽകും. ശേഷം വൈകിട്ട് 7 മണിക്ക് സ്നേഹ സന്മേളനത്തിൽ ലുഖ്മാൻ ഫാളിലി മുഖ്യ പ്രഭാഷണം നടത്തും പരിപാടി യുടെ വിജയത്തിന്‌ വേണ്ടി പി എ മൊയ്തു മൗലവി ചെയർമാനും സുബൈർ രയരോം ' കൺവീനറായും ബഷിർ അമാനി ഫിനാൻസ് ആയി വിവിധ സബ് കമ്മിറ്റി നിൽ വിൽ വന്നു****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69240/alakkode-ssf)