---
title: "എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവ്: എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "ndps special drive"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69126/ndps-special-drive"
published_at: "2022-09-18T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326f00fa602e_news-card.jpg"
keywords: []
---

# എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവ്: എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** എൻ ഡി പി എസ് സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വിയും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ ശ്രീകണ്ഠപുരം വെച്ച് 200 മില്ലി ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് ആസ്സാം സ്വദേശി താഹേർ അലി , എന്നയാളുടെ പേരിൽ ഒരു എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി .വി, ശരത്ത് കെ., വിനീത്.പി.ആർ ഡ്രൈവർ എന്നിവർ

## Article Content

എൻ ഡി പി എസ് സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വിയും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ ശ്രീകണ്ഠപുരം വെച്ച് 200 മില്ലി ഗ്രാം എം ഡി എം എ കൈവശം വെച്ച കുറ്റത്തിന് ആസ്സാം സ്വദേശി താഹേർ അലി , എന്നയാളുടെ പേരിൽ ഒരു എൻ ഡി പി എസ് കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി .വി, ശരത്ത് കെ., വിനീത്.പി.ആർ ഡ്രൈവർ എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69126/ndps-special-drive)