---
title: "കളഞ്ഞു കിട്ടിയ മൊബൈൽ ഫോണും പണവും തിരിച്ചു നൽകി മാതൃകയായി കൃഷ്ണ ദേവും ഗൗതം കൃഷ്ണയും"
english_title: "krishna dev and goutha,m"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/69087/krishna-dev-and-goutham"
published_at: "2022-09-18T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6326ca3e7e13a_vac.jpg"
keywords: []
---

# കളഞ്ഞു കിട്ടിയ മൊബൈൽ ഫോണും പണവും തിരിച്ചു നൽകി മാതൃകയായി കൃഷ്ണ ദേവും ഗൗതം കൃഷ്ണയും

> **Lead Summary:** മാതൃകയായി കൃഷ്ണദേവും ഗൗതം കൃഷ്ണയും അന്നൂർ യുപി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഗൗതം കൃഷ്ണയും ആറാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണദേവും സ്കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ മടത്തുംപടി അമ്പലത്തിനടുത്ത് വച്ച് കളഞ്ഞു കിട്ടിയ വിലകൂടിയ മൊബൈൽ ഫോണും മൊബൈൽ ഫോണിൻറെ കവറിൽ ഉണ്ടായിരുന്ന 2000 രൂപയും പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷനിൽ ഏൽപ്പിച്ചു തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന ഐഡി കാർഡ് പരിശോധിച്ചു ഉടമയെ വിളിച്ചുവരുത്തി മൊബൈൽ ഫോണും പണവും കുട്ടികൾ തന്നെ SI കെ വി മുരളിയുടെ സാന്നിധ്യത്തിൽ ഉടമയെ ഏൽപ്പിച്ചു കുട്ടികളുടെ സത്യസന്ധതയെ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായർ അഭിനന്ദിച്ചു

## Article Content

മാതൃകയായി കൃഷ്ണദേവും ഗൗതം കൃഷ്ണയും അന്നൂർ യുപി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഗൗതം കൃഷ്ണയും ആറാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണദേവും സ്കൂൾ വിട്ടു വീട്ടിലേക്ക് വരുമ്പോൾ മടത്തുംപടി അമ്പലത്തിനടുത്ത് വച്ച് കളഞ്ഞു കിട്ടിയ വിലകൂടിയ മൊബൈൽ ഫോണും മൊബൈൽ ഫോണിൻറെ കവറിൽ ഉണ്ടായിരുന്ന 2000 രൂപയും പോലീസ് സ്റ്റേഷനിൽ എത്തി സ്റ്റേഷനിൽ ഏൽപ്പിച്ചു തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്നും മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന ഐഡി കാർഡ് പരിശോധിച്ചു ഉടമയെ വിളിച്ചുവരുത്തി മൊബൈൽ ഫോണും പണവും കുട്ടികൾ തന്നെ SI കെ വി മുരളിയുടെ സാന്നിധ്യത്തിൽ ഉടമയെ ഏൽപ്പിച്ചു കുട്ടികളുടെ സത്യസന്ധതയെ പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ നായർ അഭിനന്ദിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/69087/krishna-dev-and-goutham)