---
title: "ലഹരി വിരുദ്ധ ബോധവൽക്കരണം: തളിപ്പറമ്പ് പോലീസ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു"
english_title: "football competition of thalipparamb police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68996/football-competition-of-thalipparamb-police"
published_at: "2022-09-17T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6325f53bbe147_vac.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവൽക്കരണം: തളിപ്പറമ്പ് പോലീസ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** ലഹരി വിരുദ്ധ ബോധവല്ക്കരണ ക്യാമ്പയിൻ ഭാഗമായി തളിപ്പറമ്പ് പോലീസ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഫുട്ബോൾ മത്സരത്തിൽ തളിപ്പറമ്പ് പോലീസും കരീബിയൻസ് തളിപ്പറമ്പുമാണ് ഏറ്റുമുട്ടിയത്. 4:4 പോയിന്റിൽ സമനിലയിലാണ് മത്സരം അവസാനിച്ചത്

## Article Content

ലഹരി വിരുദ്ധ ബോധവല്ക്കരണ ക്യാമ്പയിൻ ഭാഗമായി തളിപ്പറമ്പ് പോലീസ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ഫുട്ബോൾ മത്സരത്തിൽ തളിപ്പറമ്പ് പോലീസും കരീബിയൻസ് തളിപ്പറമ്പുമാണ് ഏറ്റുമുട്ടിയത്. 4:4 പോയിന്റിൽ സമനിലയിലാണ് മത്സരം അവസാനിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68996/football-competition-of-thalipparamb-police)