---
title: "കുറ്റിക്കോലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "accident_kuttikkol"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68901/accident_kuttikkol"
published_at: "2022-09-17T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63259d4196531_IMG-20220917-WA0052.jpg"
keywords: []
---

# കുറ്റിക്കോലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ബസില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചുഴലി പൊള്ളയാട്ടെ ചിറക്കര വീട്ടില്‍ പത്മനാഭന്റെ മകന്‍ സി.വി.ആഷിത്ത് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലിലായിരുന്നു അപകടം.

## Article Content

തളിപ്പറമ്പ്: ബസില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചുഴലി പൊള്ളയാട്ടെ ചിറക്കര വീട്ടില്‍ പത്മനാഭന്റെ മകന്‍ സി.വി.ആഷിത്ത് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലിലായിരുന്നു അപകടം.

പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്.58 മാധവി ബസും എം.എച്ച്.18 എ.സി.3188 ബൈക്കുമാണ് കൂട്ടിയിടിച്ചത്.ഉടന്‍തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68901/accident_kuttikkol)