---
title: "ലഹരിയുടെ ഉപയോഗവും സോഷ്യൽ മീഡിയയുടെ ദുരുപയോഗവും: ബോധവൽക്കരണക്ലാസ്സ്‌ നടത്തി"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68842/awareness-class"
published_at: "2022-09-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63256492dc00d_vac.jpg"
keywords: []
---

# ലഹരിയുടെ ഉപയോഗവും സോഷ്യൽ മീഡിയയുടെ ദുരുപയോഗവും: ബോധവൽക്കരണക്ലാസ്സ്‌ നടത്തി

> **Lead Summary:** തളിപ്പറമ്പ് യു.പി.സ്ക്കൂളിൽ ലഹരിയുടെ ഉപയോഗവും സോഷ്യൽ മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. തളിപ്പറമ്പ് DYSP ഓഫീസിലെ സബ്ബ് ഇൻസ്പെക്ടർ തമ്പാൻ.സി വിഷയം അവതരിപ്പിച്ച് ക്ലാസ് എടുത്തു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ, കെ.പി.രഘുനാഥൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് എം.ഷൈജിത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ് യു.പി.സ്ക്കൂളിൽ ലഹരിയുടെ ഉപയോഗവും സോഷ്യൽ മീഡിയയുടെ ദുരുപയോഗവും എന്ന വിഷയത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. തളിപ്പറമ്പ് DYSP ഓഫീസിലെ സബ്ബ് ഇൻസ്പെക്ടർ തമ്പാൻ.സി വിഷയം അവതരിപ്പിച്ച് ക്ലാസ് എടുത്തു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ, കെ.പി.രഘുനാഥൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് എം.ഷൈജിത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68842/awareness-class)