---
title: "ചെറുകുന്ന് താവത്ത്  ഗ്യാസ് ടാങ്കർ ലോറിക്ക് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം"
english_title: "Gas tanker accdent "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68796/gas-tanker-accdent"
published_at: "2022-09-16T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324afa990c34_Screenshot_20220916-224326_WhatsApp.jpg"
keywords: []
---

# ചെറുകുന്ന് താവത്ത്  ഗ്യാസ് ടാങ്കർ ലോറിക്ക് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തം

> **Lead Summary:** ചെറുകുന്ന് താവത്ത് ഗ്യാസ് ടാങ്കർ ലോറിയുടെ ഹെഡ്ലൈറ്റ് ഷോർട്ട് ആയി തീപടർന്ന് അപകടം. ഒഴിവായത് വൻ ദുരന്തം. നാട്ടുകാരും ജനങ്ങളും ചേർന്നാണ് തീയണച്ചത്. ഇന്ന് വൈകിട്ട് 7 30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ ഹെഡ്ലൈറ്റ് ഷോട്ട് ആയതാണ് തീപിടിക്കാൻ കാരണമായത്. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ പരിഭ്രാന്തരായി. ഒരു നാടിനെ ഒന്നാകെ വിഴുങ്ങുന്ന വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്

## Article Content

ചെറുകുന്ന് താവത്ത് ഗ്യാസ് ടാങ്കർ ലോറിയുടെ ഹെഡ്ലൈറ്റ് ഷോർട്ട് ആയി തീപടർന്ന് അപകടം. ഒഴിവായത് വൻ ദുരന്തം. നാട്ടുകാരും ജനങ്ങളും ചേർന്നാണ് തീയണച്ചത്. ഇന്ന് വൈകിട്ട് 7 30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ഗ്യാസ് ടാങ്കർ ലോറിയുടെ ഹെഡ്ലൈറ്റ് ഷോട്ട് ആയതാണ് തീപിടിക്കാൻ കാരണമായത്. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ പരിഭ്രാന്തരായി. ഒരു നാടിനെ ഒന്നാകെ വിഴുങ്ങുന്ന വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68796/gas-tanker-accdent)