---
title: "പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി"
english_title: "car accident kstp road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68784/car-accident-kstp-road"
published_at: "2022-09-16T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6324a65cd2ea0_news-card.jpg"
keywords: []
---

# പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി

> **Lead Summary:** പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കരിക്കൻകുളത്ത് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി. വെള്ളിയാഴ്ച രാവിലെ എട്ടോടെ യാ യി രു ന്നു അപകടം. രാവിലെ യായതിനാൽ കടകൾ തുറക്കാതിരുന്നതും ജനസഞ്ചാരം കുറവായതിനാലും വലിയ അപകടത്തിൽ നിന്നാണ് ഒഴിവായത്. കാറിലുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഴയങ്ങാടി ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന കാറാണ് അപകടത്തിൽ പ്പെട്ടത്. പാഞ്ഞു കയറിയ പലചരക്കു കടകക്കും സമീപത്തെ തുണിക്കടക്കും നാശനഷ്ടമുണ്ടായി. കാറിന്റെ മുൻ ഭാഗവും തകർന്നു.

## Article Content

പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിൽ കരിക്കൻകുളത്ത് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി. വെള്ളിയാഴ്ച രാവിലെ എട്ടോടെ യാ യി രു ന്നു അപകടം. രാവിലെ യായതിനാൽ കടകൾ തുറക്കാതിരുന്നതും ജനസഞ്ചാരം കുറവായതിനാലും വലിയ അപകടത്തിൽ നിന്നാണ് ഒഴിവായത്. കാറിലുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പഴയങ്ങാടി ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോകുന്ന കാറാണ് അപകടത്തിൽ പ്പെട്ടത്. പാഞ്ഞു കയറിയ പലചരക്കു കടകക്കും സമീപത്തെ തുണിക്കടക്കും നാശനഷ്ടമുണ്ടായി. കാറിന്റെ മുൻ ഭാഗവും തകർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68784/car-accident-kstp-road)